ശബരിമലയില്‍ മമ്മൂട്ടിക്കു വേണ്ടി മോഹന്ലാലിന്റെ പ്രത്യേക വഴിപാട് Kerala 18/03/2025By ദ മലയാളം ന്യൂസ് ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനെത്തിയ നടന്‍ മോഹന്‍ലാല്‍ മമ്മൂട്ടിയുടെ പേരില്‍ ഉഷപൂജ നടത്തി