ഉംറ തീര്ഥാടകര്ക്ക് സേവനങ്ങള് നല്കുന്നതില് ഗുരുതരമായ വീഴ്ചകള് വരുത്തിയതിനും നിയമ ലംഘനങ്ങള് ആവര്ത്തിച്ചതും നാലു ഉംറ സര്വീസ് കമ്പനികളുടെ ലൈസന്സുകള് ഹജ്, ഉംറ മന്ത്രാലയം സസ്പെന്ഡ് ചെയ്തു. മറ്റേതാനും ഉംറ കമ്പനികള്ക്ക് പിഴ ചുമത്തിയിട്ടുമുണ്ട്.
Monday, August 18
Breaking:
- പുതിയ വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്, ബന്ദി മോചനം രണ്ട് ഘട്ടങ്ങളിൽ
- ജീവൻ പണയം വെച്ച് സൗദി യുവാവിന്റെ അതിസാഹസം; തീപിടിച്ച ട്രക്ക് സുരക്ഷിത സ്ഥലത്തേക്ക് ഓടിച്ചു കയറ്റി തടഞ്ഞത് വൻ ദുരന്തം
- ഇസ്രായിലി ബന്ദികളുടെ മോചനത്തിന് ഹമാസിനെ നശിപ്പിക്കണമെന്ന് ട്രംപ്
- പോളിങ് ബൂത്തിലെ സിസിടിവി: സ്ത്രീകളുടെ അനുവാദം വാങ്ങിയോ? തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് പ്രകാശ് രാജ്
- കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ ജനങ്ങൾക്ക് വിശ്വാസം കുറയുന്നതായി സർവ്വേ ഫലം