രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയിൽ പ്രത്യേക ബ്ലോക്ക്; വി.ടി സതീശന്റെ കത്തിന്റെ അടിസ്ഥാനത്തിൽ സ്പീക്കറുടെ തീരുമാനം; രാഹുൽ നിയമസഭയിലെത്തുമോ? Kerala Latest Top News 14/09/2025By ദ മലയാളം ന്യൂസ് ലൈംഗിക ആരോപണത്തെ തുടർന്ന് കോൺഗ്രസ് അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിക്കും