മാരുതിയുടെ പുതിയ കുപ്പിയിലെ പഴയ വീഞ്ഞ്, പക്ഷേ കൊമ്പ് കോർക്കുന്നത് വമ്പന്മാരോട് Auto Latest 22/07/2025By ദ മലയാളം ന്യൂസ് സ്ട്രോങർ ഹൈബ്രിഡ് ഒഴിവാക്കിയത് വഴി മാരുതിയുടെ എസ്കുഡോക്ക് ക്രെറ്റയോടും സെൽറ്റോസിനോടും മത്സരിക്കാൻ അധികം പ്രയാസം ഉണ്ടാകില്ല