ലോകമെമ്പാടുമുള്ള 1600 കോടിയിലധികം ലോഗിന്‍ വിവരങ്ങള്‍ (യൂസര്‍നെയിം, പാസ് വേര്‍ഡ് ചോര്‍ന്നതായി റിപ്പോര്‍ട്ട്. ആപ്പിള്‍, ഗൂഗിള്‍, ഫേസ്ബുക്ക്, ടെലിഗ്രാം, ഗിറ്റ്ഹബ്, ചില സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ എന്നിവയുള്‍പ്പെടെ പ്രമുഖ സ്ഥാപനങ്ങളുടെ വിവരങ്ങളാണ് പുറത്തായതെന്ന് സൈബര്‍ ഗവേഷകര്‍ വെളിപ്പെടുത്തി. ഈ വര്‍ഷം ആദ്യം ആരംഭിച്ച അന്വേഷണത്തിന്റെ ഫലമായാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍.
Monday, June 23
Breaking:
- നിലമ്പൂരിൽ പോരാട്ടം ഇഞ്ചോടിഞ്ച്, ജേതാവിനെ അറിയാൻ അവസാനം വരെ കാത്തിരിക്കേണ്ടി വരും; അൻവർ ചെറിയ മീനല്ല
- നിലമ്പൂരിൽ യുഡിഎഫ് മുന്നേറ്റം; ആദ്യറൗണ്ടിൽ ആര്യാടൻ ഷൗക്കത്തിന് ലീഡ് 419
- മൂന്നാം റൗണ്ടിലും ആര്യാടന്, അൻവർ കരുത്ത് തെളിയിച്ചു
- സാൽസ്ബർഗിനെയും തളച്ച് അൽഹിലാൽ; റയലിനും യുവന്റസിനും ജയം
- ഇനി ചർച്ചയില്ല, നയതന്ത്രത്തിനുള്ള കവാടം എന്നെന്നേക്കുമായി കൊട്ടിയടച്ചതായി ഇറാന് വിദേശ മന്ത്രി