പിന്ബെഞ്ചിന് വിട; ‘സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്’ എഫക്ട് ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് India Kerala Top News 17/07/2025By ദ മലയാളം ന്യൂസ് അടുത്തിടെ പുറത്തിറങ്ങിയ സ്ഥാനാർത്ഥി ശ്രീകുട്ടനിൽ നിന്ന് പ്രേരണ ഉൾകൊണ്ടാണ് കൊല്ലം ജില്ലയിലെ വാളകം ഗ്രാമത്തിലെ ആർവിവിഎച്ച്എസ്എസ് സ്കൂൾ ഇരിപ്പിടം സജ്ജീകരിച്ചത്