‘മേനി പറയും മുമ്പ് സോറി പറയണം, മീൻ കുഞ്ഞുങ്ങളെ മാറ്റിയോ?’ സീ പ്ലെയിനിൽ സി.പി.എമ്മിനെ പരിഹസിച്ച് പി.കെ കുഞ്ഞാലിക്കുട്ടി Kerala Latest 12/11/2024By ദ മലയാളം ന്യൂസ് മലപ്പുറം: സീ പ്ലെയിനിൽ പിണറായി സർക്കാരിനെ പരിഹസിച്ച് മുസ്ലിം ലീഗ് നേതാവും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. സീ പ്ലെയിനിൽ പിണറായി സർക്കാർ മേനിപറയുന്നത് കേട്ടാൽ ചിരിയാണ്…