തൃശൂരിൽ മൂന്നു കുട്ടികളെയുമായി അമ്മ കിണറ്റിൽ ചാടി, രണ്ടു കുട്ടികൾ മരിച്ചു Kerala 09/04/2024By ദ മലയാളം ന്യൂസ് തൃശൂർ – എരുമപ്പെട്ടി വേലൂർ വെള്ളാറ്റഞ്ഞൂരില്‍ മൂന്ന് കുട്ടികളുമായി യുവതി കിണറ്റില്‍ ചാടി. രണ്ടു കുട്ടികള്‍ മരിച്ചു.വെള്ളാറ്റഞ്ഞൂര്‍ പൂന്തിരുത്തില്‍ വീട്ടില്‍ അഭിജയ്(7) ആദിദേവ് (6) എന്നിവരാണ് മരിച്ചത്.…