Browsing: savebabydhruvaan

അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി ടൈപ്പ്-1 (SMA) ബാധിച്ച അഞ്ചുമാസം പ്രായമുള്ള ധ്രുവാൻ എന്ന കുഞ്ഞിന്റെ ചികിത്സയ്ക്കായി കേരളക്കര ഒന്നടങ്കം വീണ്ടും കൈകോർക്കുന്നു.