സൗദി ഓഹരി വിപണിയുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുകയും പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളുമായി ഒത്തുപോവുകയും ചെയ്യുന്ന നിലക്ക് വ്യത്യസ്ത വിഭാഗം ഉപയോക്താക്കള്‍ക്ക് സൗദി ഓഹരി വിപണിയില്‍ നിക്ഷേപ അക്കൗണ്ടുകള്‍ തുറക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ ഭേദഗതികള്‍ അംഗീകരിച്ചതായി സൗദി കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി അറിയിച്ചു.
Friday, September 25
Breaking:
- മലപ്പുറം തിരുവാലിയിൽ തീപിടിച്ച സീലിങ് ഫാൻ കട്ടിലിലേക്ക് വീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
- അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറണ്ട് നിലനിൽക്കെ അംഗ രാജ്യങ്ങൾക്ക് മുകളിലൂടെ പറന്ന് നെതന്യാഹു
- ഫലസ്തീനില്‍ മറ്റൊരു നക്ബ ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് മഹ്മൂദ് അബ്ബാസ്
- റിയാദിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു
- ഹൂത്തികളുടെ നുഴഞ്ഞുകയറ്റശ്രമം തടഞ്ഞ് യെമൻ സർക്കാർ സേന
