സൗദി ഓഹരി വിപണിയുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുകയും പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളുമായി ഒത്തുപോവുകയും ചെയ്യുന്ന നിലക്ക് വ്യത്യസ്ത വിഭാഗം ഉപയോക്താക്കള്‍ക്ക് സൗദി ഓഹരി വിപണിയില്‍ നിക്ഷേപ അക്കൗണ്ടുകള്‍ തുറക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ ഭേദഗതികള്‍ അംഗീകരിച്ചതായി സൗദി കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി അറിയിച്ചു.
Monday, November 16
Breaking:
- ലഹരിമാഫിയയുമായുള്ള ഏറ്റുമുട്ടലിൽ സൗദിയിലെ തായിഫിൽ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന് വീരമൃത്യു
- ബഹ്റൈനിൽ സുരക്ഷാ ഭീഷണി: അമേരിക്കൻ പൗരന്മാർക്ക് കർശന ജാഗ്രതാ നിർദ്ദേശം
- സുഹൃത്തിനൊപ്പം പുറത്തുപോയ ഇൻഡിഗോ ജീവനക്കാരി മരിച്ച നിലയിൽ; കൊലപാതക സാധ്യത പരിശോധിച്ച് പോലീസ്
- മകൾക്ക് ഭാരമാകാൻ ആഗ്രഹിക്കുന്നില്ല’: യു.പിയിൽ ജീവിച്ചിരിക്കെ സ്വന്തം ‘തേർവി’ (മരണാനന്തര ചടങ്ങ്) നടത്തി വയോധികൻ
- മക്കയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം

