2023 ആദ്യ പാദത്തില്‍ ആരംഭിച്ച ശേഷം ദമാമിലും ഖത്തീഫിലും കിഴക്കന്‍ പ്രവിശ്യ പബ്ലിക് ബസ് ട്രാന്‍സ്‌പോര്‍ട്ട് പദ്ധതിയിൽ യാത്രക്കാരുടെ എണ്ണം 63 ലക്ഷം കവിഞ്ഞു
Browsing: Saudi
സൗദിയില്‍ ടൂറിസം മേഖലയില്‍ 2028 ഓടെ സൗദിവല്‍ക്കരണം 50 ശതമാനമായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള നയങ്ങള്‍ ടൂറിസം മന്ത്രാലയം അംഗീകരിച്ചു
നഗരത്തിലെ മസാജ് സെന്ററില്‍ പൊതുധാര്‍മികതക്ക് വിരുദ്ധമായ പ്രവൃത്തികളിലേര്‍പ്പെട്ട പ്രവാസിയെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് ഹായില്‍ പോലീസ് അറസ്റ്റ് ചെയ്തു
ഉംറ നിര്‍വഹിച്ച ശേഷം ജിദ്ദയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഹൃദയാഘാതമുണ്ടായി റിയാദില്‍ ചികിത്സയിലായിരുന്ന എറണാകുളം സ്വദേശി മരിച്ചു.
ദുബൈയിലെ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മ “ആര്‍പ്പോണം” എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു.
സൗദിയില്‍ പാരാഗ്ലൈഡിംഗ് പുനരാരംഭിക്കാൻ കായിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍ രാജകുമാരന്‍ അംഗീകാരം നല്‍കിയതായി സൗദി പാരാഗ്ലൈഡിംഗ് ഫെഡറേഷന്‍ അറിയിച്ചു
സൗദി തലസ്ഥാന നഗരിയില്‍ പട്ടാപ്പകല്‍ തിരക്കേറിയ തെരുവില്‍ വെച്ച് ബംഗ്ലാദേശുകാരനെ ആക്രമിച്ച് പണം തട്ടിപ്പറിച്ച സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു
മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ വെര്‍ച്വല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ സൗദിയില്‍ പ്രവര്‍ത്തനം തുടങ്ങി
തലസ്ഥാനമായ റിയാദിലെ പ്രധാന സ്ട്രീറ്റിന് ദിവസങ്ങള്‍ക്കു മുമ്പ് അന്തരിച്ച മുന്‍ ഗ്രാന്‍ഡ് മുഫ്തിയും ഉന്നത പണ്ഡിതസഭ ചെയര്‍മാനുമായ ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖിന്റെ പേരിടാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നിര്‍ദേശിച്ചു
തലസ്ഥാന നഗരത്തിലെ വെയര്‍ഹൗസില്‍ പ്രവർത്തിച്ച് വന്നിരുന്ന വ്യാജ ഇ-സിഗരറ്റ് നിര്‍മാണ കേന്ദ്രം നഗരസഭ കണ്ടെത്തി.





