ഏകദേശം രണ്ട് വര്‍ഷമായി തുടരുന്ന ഗാസ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് സമാധാന പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്ത്
Browsing: Saudi
സൗദി അറേബ്യയും ഖത്തറും ചേര്‍ന്ന് സിറിയക്ക് 89 ദശലക്ഷം ഡോളറിന്റെ സംയുക്ത സഹായം പ്രഖ്യാപിച്ചു
സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഓഫറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ലംഘിച്ചതിന് 348 സ്ഥാപനങ്ങള്‍ക്ക് വാണിജ്യ മന്ത്രാലയം തല്‍ക്ഷണം പിഴകള്‍ ചുമത്തി
സൗദിയില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ ഡെലിവറി ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി കര്‍ശനമായി വിലക്കി
സൗദി ഗ്രാൻഡ് മുഫ്തിയും ഉന്നത പണ്ഡിത സഭയുടെ തലവനുമായ ശൈഖ് അബ്ദുൽ അസീസ് ആലൂ ശൈഖിൻ്റെ വിയോഗം ലോകത്തിന്നു വലിയ നഷ്ടമാണെന്നും ലോക സമാധാനത്തിന് വേണ്ടി ശബ്ദിച്ച മഹാ വ്യക്തിത്വമാണ് വിട പറഞ്ഞതെന്നും ഡോ.ഹുസൈൻ മടവൂർ അനുശോചന സന്ദേശത്തിൽ പറഞ്ഞു
ടി.എം.ഡബ്ല്യു.എ ജിദ്ദ (തലശ്ശേരി മാഹി വെൽഫെയർ അസോസിയേഷൻ) ഒരുക്കിയ സോക്കർ ഫെസ്റ്റിവൽ 2025 സെപ്റ്റംബർ 19 വെള്ളിയാഴ്ച ബവാദി മഹർ അക്കാദമി ഗ്രൗണ്ടിൽ ആവേശോജ്ജ്വലമായി നടന്നു
സൗദി ഗ്രാന്റ് മുഫ്തിയും ഉന്നത പണ്ഡിതസഭാ മേധാവിയും ഫത്വ കമ്മിറ്റി ചെയര്‍മാനുമായ ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് അന്തരിച്ചു
ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം എന്നോണം രൂപകല്പന ചെയ്ത് നിര്‍മാണം പുരോഗമിക്കുന്ന റിയാദ് കിംഗ് സല്മാന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെയും ലോകത്തെ ഏറ്റവും വലിയ അമ്യൂസ്മെന്റ് സിറ്റിയെന്നോണം നിര്‍മിക്കുന്ന ഖിദ്ദിയയെയും ബന്ധിപ്പിച്ച് അതിവേഗ ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്താന്‍ തീരുമാനം
സൗദി ജനത രാജ്യത്തിന്റെ 95-ാമത് ദേശീയദിനാഘോഷ ലഹരിയില്‍. വിപുലമായ രീതിയില്‍ സമുചിതമായി ദേശീയദിനാഘോഷം നടത്താനുള്ള ഒരുക്കങ്ങള്‍ വിവിധ മന്ത്രാലയങ്ങളും നഗരസഭകളും സര്‍ക്കാര്‍ വകുപ്പുകളും പൂര്‍ത്തിയാക്കി
സൗദിയിൽ യുവാവിനെ ആക്രമിച്ച മൂന്നംഗ സംഘം അറസ്റ്റില്‍


