Browsing: Saudi

വയനാട് വെള്ളമുണ്ട സ്വദേശി മാണിക്കോത്ത് അഹമ്മദിന്റെ മകൻ അബ്ദുൽ അസീസ് (58) ദമാമിൽ ഹൃദയാഘാതം മൂലം നിര്യാതനായി.

സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ അല്‍ഉല ആനന്ദ് അംബാനിയും ഭാര്യ രാധിക മെര്‍ച്ചന്റും സന്ദര്‍ശിച്ചു

പൊതുനിരത്തുകളിൽ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നതിനെതിരെ സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.

മേഖലാ രാജ്യങ്ങളില്‍ വിദേശ ടൂറിസ്റ്റുകള്‍ ഏറ്റവുമധികം പണം ചെലവഴിക്കുന്നത് ഖത്തറിലും സൗദിയിലുമാണെന്ന് കണക്ക്

എല്ലാ കാര്യങ്ങളിലുമുള്ള വ്യക്തതയാണ് തന്നെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചതെന്ന് ബ്രിട്ടീഷ് യുവതി

മദീന പ്രവിശ്യ വികസന അതോറിറ്റി, മദീന ബസ് പ്രോജക്ട് വഴി പുണ്യറമദാന്‍ മാസത്തില്‍ പ്രവാചക പള്ളിയിലേക്കും ഖുബാ മസ്ജിദിലേക്കും വിശ്വാസികളുടെ സഞ്ചാരം സുഗമമാക്കാനായി ബസ് ഷട്ടില്‍ സര്‍വീസ് ആരംഭിക്കുമെന്ന് അറിയിച്ചു.

വിദ്യാര്‍ഥികളുടെ സുരക്ഷ, വിദ്യാഭ്യാസ നിലവാരം, അംഗീകൃത നിയമങ്ങളും വ്യവസ്ഥകളും പാലിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തടര്‍ന്ന് സൗദിയിലെ ഏതാനും നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 74 സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സുകള്‍ വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കി

സൗദിയില്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ സഹായത്തോടെ അഞ്ചര ലക്ഷത്തിലേറെ സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭിച്ചതായി കണക്ക്

യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സൗദി യുവാവ് ഇബ്രാഹിം മുഹമ്മദ് മുഹ്‌സിന്‍ ജിബ്‌റാനെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് ജിസാന്‍ പോലീസ് അറസ്റ്റ് ചെയ്തു