ആയിരക്കണക്കിന് രോഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ദേശീയ നേട്ടമെന്നോണം കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ സൗദിയിലെ ആദ്യത്തെ ജീന്‍, സെല്‍ തെറാപ്പി നിര്‍മ്മാണ കേന്ദ്രം ആരംഭിക്കുന്നു
Browsing: Saudi
സൗദി ഭീകരന് കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പോഷക ഘടകമായ ജിദ്ദ ദഅവ കോർഡിനേഷൻ കമ്മിറ്റിയുടെ ബവാദി ഏരിയ 2026 – 2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ ബവാദി ഓഫീസിൽ ചേർന്ന ഏരിയ കമ്മിറ്റിയുടെ ജനറൽബോഡി യോഗം തെരഞ്ഞെടുത്തു.
വിഷന്‍ 2030ന്റെ 85 ശതമാനം ലക്ഷ്യങ്ങളും കഴിഞ്ഞ വര്‍ഷാവസാനത്തോടെ കൈവരിച്ചെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അല്‍ഫാലിഹ്.
ജോലി സ്ഥലത്തു നിന്ന് ഒളിച്ചോടിയതിനാല്‍ ഹുറൂബാക്കപ്പെട്ട വീട്ടുജോലിക്കാരുടെ പദവി ശരിയാക്കാന്‍ അനുവദിച്ച ഇലക്‌ട്രോണിക് സേവനം നവംബര്‍ 11 ന് അവസാനിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മുസാനിദ് പ്ലാറ്റ്ഫോം വ്യക്തമാക്കി.
ജിദ്ദ ദഅവ കോർഡിനേഷൻ കമ്മിറ്റി (JDCC) ഖാലിദ് ബിൻ വലീദ് ഏരിയയുടെ 2026-2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ അനസ് ബിൻ മാലിക് സെൻ്ററിൽ ചേർന്ന ഏരിയ ജനറൽ ബോഡി യോഗത്തിൽ തെരഞ്ഞെടുത്തു.
ഇഖാമ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലാവുകയും പിന്നീട് രോഗബാധിതനാവുകയും ചെയ്ത ആന്ധ്ര സ്വദേശിക്ക് നാടണയാന്‍ കൈത്താങ്ങായി മലയാളി നഴ്‌സും ഇന്ത്യന്‍ എംബസിയും.
റിയാദിലെ ജനവാസ കേന്ദ്രത്തില്‍ വെച്ച് കാര്‍ ഡ്രൈവറെയും കൂടെയുള്ള ആളെയും കത്തി ഉപയോഗിച്ച് ആക്രമിച്ച് പണവും മൊബൈല്‍ ഫോണുകളും തട്ടിയെടുത്ത സംഭവത്തിൽ നടപടികള്‍ സ്വീകരിച്ചതായി റിയാദ് പോലീസ് അറിയിച്ചു.
സൗദി അറേബ്യ എണ്ണയെ നേരിട്ടും അല്ലാതെയും ആശ്രയിക്കുന്നത് 68 ശതമാനമായി കുറഞ്ഞതായി സാമ്പത്തിക, ആസൂത്രണ മന്ത്രി ഫൈസല്‍ അല്‍ഇബ്രാഹിം വ്യക്തമാക്കി
സൗദിയില്‍ ടാക്‌സി ഡ്രൈവര്‍മാരുടെ ഭാഗത്തുള്ള നിയമലംഘനങ്ങള്‍ക്ക് ഇനി മുതല്‍ കൂടുതല്‍ കടുത്ത ശിക്ഷകള്‍ ലഭിക്കും


