സൗദി അറേബ്യയുടെ 95-ാമത് ദേശീയദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 23 അടുത്ത ചൊവ്വാഴ്ച പൊതു അവധിയായിരിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു
Browsing: Saudi
ഗാസയിലെ കൂട്ടക്കുരുതിയും പട്ടിണിയും അവസാനിപ്പിക്കാന്‍ യു.എന്‍ രക്ഷാ സമിതി അടിയന്തിര തീരുമാനങ്ങള്‍ എടുക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു
ബംഗ്ലാദേശ്, സിറിയ എന്നീ രാജ്യക്കാരായ മൂന്നംഗ വിസാ തട്ടിപ്പ് സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു
സൗദിയിൽ ഗ്രൂപ്പ് ഹൗസിംഗ് ലൈസന്‍സ് നേടാത്ത പക്ഷം സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുമെന്നും പുതിയ വിസകള്‍ അനുവദിക്കുന്നതും സ്പോണ്‍സര്‍ഷിപ്പ് മാറ്റവും നിര്‍ത്തിവെക്കുമെന്നും മുന്നറിയിപ്പ്
പ്രവാചക മസ്ജിദിനെയും കിംഗ് സൽമാൻ റോഡിനെയും ബന്ധിപ്പിക്കുന്ന എയർപോർട്ട് റോഡിന് കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പേര് നൽകാൻ സൽമാൻ രാജാവ് ഉത്തരവിട്ടു.
ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണപ്പൂരം 2025 ഷിഫ റിമാസ് ഓഡിറ്റോറിയത്തിൽ വിപുലമായ കലാപരിപാടികളോടെ നടന്നു
ഴിഞ്ഞ മൂന്നു മാസമായി സൗദിയിൽ തുടർന്നിരുന്ന ഉച്ച വിശ്രമം അവസാനിച്ചു. ജൂൺ 15 മുതൽ ആരംഭിച്ച നിയമം ഇന്നലെയാണ് ഔദ്യോഗികമായി അവസാനിച്ചത്.
ദോഹയിൽ നടന്ന അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിയോടനുബന്ധിച്ച്, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായും സിറിയൻ പ്രസിഡന്റ് അഹ്മദ് അൽശറഅയുമായും പ്രത്യേകം ചർച്ചകൾ നടത്തി.
മയക്കുമരുന്ന് കടത്ത് കേസിലെ പ്രതികളായ നാലു ഈജിപ്തുകാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു
ജിസാൻ പ്രവിശ്യയിൽ പെട്ട ബനീമാലിക്കിൽ അധ്യാപികമാർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് മരണം