Browsing: Saudi

സൗദി നിര്‍മിത ഉല്‍പന്നങ്ങള്‍ ലോകത്തെ 180 രാജ്യങ്ങളിലെ വിപണികളില്‍ എത്തുന്നതായി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് പറഞ്ഞു

വീട്ടില്‍ അതിക്രമിച്ചു കയറി പ്രവാസിയെ കൊലപ്പെടുത്തിയ മൂന്നു സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

റിയൽ എസ്റ്റേറ്റ് മേഖലയിൽ സാമ്പത്തിക ഉദാരവൽക്കരണത്തിന്റെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കാൻ സൗദി അറേബ്യ ഒരുങ്ങുന്നു.

സൗദിയിലെ പ്രവാസികൾക്ക് സന്തോഷ വാർത്ത. ഫാമിലി വിസിറ്റ് വിസ നടപടിക്രമങ്ങള്‍ വിദേശ മന്ത്രാലയം കൂടുതല്‍ എളുപ്പമാക്കി.

സൗദിയില്‍ അടുത്ത മാസം മുതല്‍ പാഴ്സല്‍ ഡെലിവറിക്ക് ദേശീയ വിലാസം നിര്‍ബന്ധമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി വ്യക്തമാക്കി.

അബൂമര്‍ദാഅ് എന്ന പേരില്‍ അറിയപ്പെടുന്ന ഹാസ്യതാരവും ഉള്ളടക്ക സ്രഷ്ടാവുമായ അബ്ദുല്ല ബിന്‍ മര്‍ദാഅ് അല്‍ആതിഫ് അല്‍ഖഹ്താനി ഹായിലില്‍ വാഹന അപകടത്തില്‍ മരിച്ചു.

ക്ഷ്യസുരക്ഷാ മേഖലയില്‍ സൗദി അറേബ്യ വന്‍ കുതിപ്പ് തുടരുന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ 2024 ലെ ഭക്ഷ്യ സുരക്ഷാ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.

ജിദ്ദ സൂപ്പര്‍ഡോമില്‍ ജിദ്ദ ബുക് ഫെയര്‍ 2025 ന് പ്രൗഢോജ്വല തുടക്കം. ജിദ്ദ വായിക്കുന്നു എന്ന ശീര്‍ഷകത്തിലാണ് ജിദ്ദ ബുക് ഫെയറിന് തുടക്കം കുറിച്ചത്.

അനസ് ബിൻ മാലിക് സെൻറർ കേന്ദ്രമായി പ്രവർത്തിക്കുന്ന ജിദ്ദ ദഅവാ കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന ജിദ്ദ പ്രവാസി കോൺഫറൻസ് ഡിസംബർ 19ന് വെള്ളിയാഴ്‌ച രാത്രി എട്ടു മണി മുതൽ ഷറഫിയ്യയിലെ അൽ അബീർ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും.