Browsing: Saudi

അലിഫ് ഇൻ്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ചു വരുന്ന അലിഫിയൻസ് ടോക്‌സിൻ്റെ മൂന്നാമത് എഡിഷൻ സെമിഫൈനലിന് ഉജ്ജ്വല പരിസമാപ്തി

സൗദിയിൽ പ്രകോപനപരമായ ഉള്ളടക്കം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 40 നിയമ ലംഘകർക്കെതിരെ ജനറൽ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷൻ നടപടികൾ സ്വീകരിക്കുന്നു.

സൗദി അറേബ്യയിലെ അൽ-ഖർജിൽ അധ്യാപികമാർ സഞ്ചരിച്ച ബസിന് തീപിടിച്ചപ്പോൾ രക്ഷകനായി യുവാവ്.

വിദേശത്തു നിന്ന് കടത്തിയ വന്‍ മയക്കുമരുന്ന് ശേഖരം സൗദിയില്‍ സ്വീകരിക്കുന്നതിനിടെ ആറു പാക്കിസ്ഥാനികളെ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുമായി സഹകരിച്ച് നടത്തിയ ഓപ്പറേഷനിലൂടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ റിയാദില്‍ നിന്ന് അറസ്റ്റ് ചെയ്തു

സുരക്ഷാ സൈനികനെ കൊലപ്പെടുത്തിയ മൂന്നു ഭീകരരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി അറേബ്യ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ലോക രാജ്യങ്ങളുടെ സംസ്‌കാരങ്ങള്‍ അടുത്തറിയാന്‍ സഹായിക്കുന്ന ഗ്ലോബല്‍ സിറ്റി പദ്ധതി കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ ഡിസംബര്‍ 29 തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും.

സൗദിയില്‍ നിരവധി ബാങ്കിംഗ് സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ കുറക്കാന്‍ സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) തീരുമാനിച്ചു