മസാജ് സെന്ററില്‍ അനാശാസ്യം നടത്തിയ വിദേശിയെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് റിയാദ് പോലീസ് അറസ്റ്റ് ചെയ്തു
Browsing: Saudi
സൗദിയിൽ ഒരു വര്‍ഷത്തിനിടെ ടൂറിസം മേഖലയില്‍ 2,50,000 പുതിയ തൊഴിലവസരങ്ങള്‍
വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി ഫിലിപ്പിനോ സയാമിസ് ഇരട്ടകളെ റിയാദിലെത്തിച്ചു
സൗദിയില്‍ ആറു വര്‍ഷത്തിനിടെ സ്വകാര്യ മേഖലയില്‍ സ്വദേശികളും വിദേശികളും അടക്കം 25 ലക്ഷത്തിലേറെ പേര്‍ക്ക് തൊഴില്‍ ലഭിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രി അഹ്‌മദ് അല്‍റാജ്ഹി പറഞ്ഞു
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തരോല്‍പാദനം (ജി.ഡി.പി) 2.6 ട്രില്യണ്‍ റിയാലില്‍ നിന്ന് 4.7 ട്രില്യണ്‍ റിയാലായി ഉയര്‍ന്നതായി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു.
ഇന്ത്യയിൽ നടന്ന നിരവധി മാരത്തോൺ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്ത എടപ്പാൾ സ്വദേശി ഇ.എം ആദിത്യൻ സൗദിയിലെത്തി
അല്‍ഖസീമിലുണ്ടായ കാറപകടത്തില്‍ മാതാപിതാക്കള്‍ അടക്കം മുഴുവന്‍ കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ട സുഡാനി ബാലിക അല്‍അനൂദ് അല്‍തുറൈഫിയെ അല്‍ഖസീം ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ മിശ്അല്‍ രാജകുമാരന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു
ഉംറ കര്‍മം നിര്‍വഹിക്കാനും സൗദിയിലെ വിവിധ പ്രവിശ്യകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും തങ്ങളുടെ വിദേശ സുഹൃത്തുക്കളെ സൗദിയിലേക്ക് കൊണ്ടുവരാന്‍ സൗദി പൗരന്മാര്‍ക്ക് വ്യക്തിഗത വിസിറ്റ് വിസകള്‍ അനുവദിക്കാന്‍ തുടങ്ങിയതായി സൗദി വിദേശ മന്ത്രാലയം അറിയിച്ചു.
യാമ്പുവില്‍ മൂന്നു വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
500 വിദ്യാര്‍ഥികള്‍ വിവിധ ഭാഷകളില്‍ തങ്ങളുടെ സര്‍ഗശേഷി പ്രകടമാക്കിയപ്പോള്‍ റിയാദ് അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വിരിഞ്ഞത് 500 പുസ്തകങ്ങള്‍


