വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് റിയാദിലെ അത്യാധുനിക ആശുപത്രിയില്‍ ഇരുപതു വര്‍ഷമായി അബോധാവസ്ഥയില്‍ കഴിഞ്ഞ സൗദി രാജകുടുംബാംഗമായ അല്‍വലീദ് ബിന്‍ ഖാലിദ് ബിന്‍ ത്വലാല്‍ രാജകുമാരന് അന്തരിച്ചു. 36 വയസായിരുന്നു. സൗദി അറേബ്യയുടെ ഉറങ്ങുന്ന രാജകുമാരന് എന്നാണ് ലോക മാധ്യമങ്ങള്‍ അല്‍വലീദ് രാജകുമാരനെ വിശേഷിപ്പിച്ചിരുന്നത്.
Sunday, June 28
Breaking:
- അമേരിക്ക അറബ് രാജ്യങ്ങളെ ചതിച്ചു, സുരക്ഷയ്ക്കായി വാഷിംഗ്ടണെ വിശ്വസിക്കരുത്; ഇറാൻ സൈനിക വക്താവ്
- ദമാമിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരണപ്പെട്ടു
- കുവൈത്തിനും ബഹ്റൈനുമെതിരെ ഇറാന്റെ ആക്രമണം; അപലപിച്ച് ഗൾഫ് രാഷ്ട്രങ്ങളും അറബ് ലോകവും
- ലോസ് ഏഞ്ചൽസ് ഒരുങ്ങി; ലോകകപ്പ് നോക്കൗട്ടിൽ ഇന്ന് ദക്ഷിണാഫ്രിക്ക കാനഡയെ നേരിടും
- കൊടും ക്രൂരത; രാജസ്ഥാനിൽ പതിമൂന്നുകാരിയെ അഞ്ച് ദിവസം പൂട്ടിയിട്ട് മുപ്പതിലധികം പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു


