സിറ്റി ഫ്ലവര്‍ നജ്റാന് ഹൈപ്പര്‍ മാര്‍ക്കറ്റ് ജൂലായ് 30 ന് അല്‍ അസ്സാം മാളില്‍ ഉദ്ഘാടനം ചെയ്യും Business 28/07/2025By ദ മലയാളം ന്യൂസ് സൗദി അറേബ്യയിലെ ജനകീയ റീട്ടെയിൽ ശൃംഖലയായ സിറ്റി ഫ്ലവറിന്റെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് നജറാനിൽ പ്രവർത്തനം ആരംഭിക്കുന്നു.