Browsing: Saudi News

2019 മാര്‍ച്ച് മുതല്‍ റിയാദ് പ്രിന്‍സസ് നൂറ ബിന്‍ത് അബ്ദുറഹ്മാന്‍ സര്‍വകലാശാലാ പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരുന്ന ഡോ. ഈനാസ് അല്‍ഈസ സൗദിയിലെ പ്രമുഖ അക്കാദമിക് വിദഗ്ധരില്‍ ഒരാളാണ്.

ജിസാൻ – ജിസാന്‍ പ്രവിശ്യയുടെ പുതിയ ഗവര്‍ണറായി മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനെ നിയമിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍…

വിസിറ്റ് വിസക്കാര്‍ക്ക് 20,000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.

നാളെ മുതല്‍ ഡ്രൈവിംഗ് കാര്‍ഡ് ഇല്ലാതെ ഒരു ഡ്രൈവര്‍ക്കും രാജ്യത്ത് ടാക്‌സി ഡ്രൈവറായി ജോലി ചെയ്യാന്‍ അനുവാദമുണ്ടാകില്ല

തൊഴില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള തിയതി, അപേക്ഷിക്കാനുള്ള അവസാന തിയതി തുടങ്ങിയ കാര്യങ്ങളും പരസ്യത്തിൽ വ്യക്തമായി എഴുതണം. ഇതിന് പുറമെ ആവശ്യമായ വ്യവസ്ഥകളുടെയും യോഗ്യതകളുടെയും പൂര്‍ണ്ണ വിവരണം ഉള്‍പ്പെടുത്തുകയും വേണം.

ജിദ്ദ – ഇത്തവണത്തെ ഹജ് ക്രമീകരണങ്ങളുടെ ഭാഗമായി, ഉംറ വിസകളില്‍ സൗദിയിലെത്തിയവര്‍ രാജ്യം വിടേണ്ട അവസാന ദിവസം നാളെയാണെന്ന് (ഏപ്രില്‍ 29) ആഭ്യന്തര മന്ത്രാലയം ഉണര്‍ത്തി. നാളെ…

വി.എഫ്.എസ് മാറുന്നു, പകരം ‘അലങ്കിത് അസൈന്‍മെന്റിസി’ ന് പുതിയ കരാര്‍ ജിദ്ദ: ഇന്ത്യന്‍ എംബസി / കോണ്‍സുലേറ്റ് നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന പാസ്‌പോര്‍ട്ട്, വിസ, കോണ്‍സുലര്‍ സേവനങ്ങളുടെ പുതിയ…

ജിദ്ദ – സൗദിയിലെ ഏറ്റവും വലിയ സാമൂഹികാരോഗ്യ പരിപാടികളിലൊന്നായ ‘വോക്ക് 30’ ന്റെ അഞ്ചാം പതിപ്പ് വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശനിയാഴ്ച വൈകീട്ട് അഞ്ചിന് നടന്ന…

ജിദ്ദ – സൗദി അറേബ്യ അടക്കം ചൂടുള്ള തീരദേശങ്ങളിലെ ആഴങ്ങളിൽ നീന്തിത്തുടിക്കുന്ന ഡുഗോങ്ങുകളെ അറിയാമോ. ഡുഗോങ് ഡുഗോണ്‍ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഡുഗോങ്, സൗദി അറേബ്യയുടെ…