സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും ഇറാന് വിദേശ മന്ത്രി ഡോ. അബ്ബാസ് അറാഖ്ജിയും ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ വെച്ച് ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും അവ പരിഹരിക്കാനുള്ള ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു.
Monday, November 9
Breaking:
- എണ്ണ ചോര്‍ച്ച: ഖോര്ഫക്കാന് ബീച്ച് അടച്ചു
- സീന ഷുക്കൂറിന്റെ ആത്മാക്കളുടെ കാവൽക്കാരൻ പ്രകാശനം ചെയ്തു
- ബാലികയുടെ വീഡിയോ സ്നാപ്ചാറ്റില്‍ പ്രചരിപ്പിച്ചു; യു.എ.ഇയില്‍ പ്രവാസി വനിതക്ക് തടവും നാടുകടത്തലും
- ഇസ്രായേൽ അമേരിക്കയെ ശാശ്വത യുദ്ധങ്ങളിലേക്ക് വലിച്ചിഴക്കുന്നു: ഇറാൻ
- ‘മെഹ്ഫിൽ മേരെ സനം സീസൺ- 5’ നവംബർ 21ന് ദുബായിൽ

