Browsing: saudi football

പതിനൊന്നാം ഫിഫ അറബ് കപ്പ് സെമിഫൈനലിലേക്ക് യോഗ്യത നേടി സൗദി അറേബ്യയും ആഫ്രിക്കൻ കരുത്തരായ മൊറോക്കോയും.

പതിനൊന്നാം ഫിഫ അറബ് കപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക്‌ ഇന്ന് തുടക്കം. രണ്ടു ക്വാർട്ടർ മത്സരങ്ങളാണ് ഇന്ന് നടക്കുക.

2022 ലോകകപ്പിൽ ഇതേ ഗ്രൗണ്ടിൽ വച്ചാണ് സൗദി ചാമ്പ്യന്മാരായ അർജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അട്ടിമറിച്ചത്.

ഫിഫ അറബ് കപ്പിന് രണ്ടാം ദിവസമായ ഇന്ന് വാശിയേറും പോരാട്ടങ്ങൾ. സൗദി അറേബ്യയുടെ അടക്കം മൂന്ന് മത്സരങ്ങളാണ് ഇന്ന് അരങ്ങേറുന്നത്.

ഈ മാസം പുതുക്കിയ ഫിഫ റാങ്കിങിൽ സ്പെയിൻ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ അർജന്റീന, സൗദി, ഖത്തർ ടീമുകൾക്ക്‌ മുന്നേറ്റം

ലോകകപ്പ് യോഗ്യത നാലാം റൗണ്ട് മത്സരത്തിൽ ഗ്രൂപ്പ് ബി യിലെ ലോകകപ്പ് കളിക്കാൻ അവസരം ലഭിക്കുന്ന ആ ഭാഗ്യവാന്മാർ ആരാണെന്ന് ഇന്നറിയും

ഏഷ്യൻ ലോകകപ്പ് യോഗ്യത നാലാം റൗണ്ടിലെ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ജയത്തോടെ ലോകകപ്പിലേക്കുള്ള ടിക്കറ്റ് ഏകദേശം ഉറപ്പിച്ച് സൗദി അറേബ്യ.

ദുബൈയിലെ സബീൽ സ്റ്റേഡിയത്തിൽ അറേബ്യൻ ശക്തികൾ  തമ്മിൽ നടന്ന പോരാട്ടത്തിൽ യുഎഇക്ക് ജയം.

ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്-റയാൻ സൂപ്പർ കപ്പ് ക്ലബ്ബ് (റിഫ) മത്സരങ്ങളിൽ ഗ്ലോബ് ലോജിസ്റ്റിക്സ് റിയൽ കേരള എഫ്സിയും ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ സോക്കറും സെമിയിൽ പ്രവേശിച്ചു