സൗദി സമ്പദ് വ്യവസ്ഥ
Browsing: saudi economy
നിലവിൽ, സൗദി കമ്പനികളിൽ വിദേശികൾക്ക് പരമാവധി 49 ശതമാനം വരെയാണ് ഉടമസ്ഥാവകാശം അനുവദിച്ചിട്ടുള്ളത്. സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (CMA) ഈ വർഷം അവസാനത്തോടെ ഈ പരിധി മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വര്‍ഷം രണ്ടാം പാദത്തില്‍ സൗദി ബജറ്റില്‍ 34.5 ബില്യണ്‍ റിയാല്‍ കമ്മി രേഖപ്പെടുത്തിയതായി ധനമന്ത്രാലയം അറിയിച്ചു. രണ്ടാം പാദത്തില്‍ പൊതുവരുമാനം 301.6 ബില്യണ്‍ റിയാലും ധനവിനിയോഗം 336.1 ബില്യണ്‍ റിയാലുമാണ്. രണ്ടാം പാദത്തില്‍ എണ്ണ വരുമാനം 151.7 ബില്യണ്‍ റിയാലും എണ്ണയിതര വരുമാനം 149.8 ബില്യണ്‍ റിയാലുമാണ്.
സൗദി അറേബ്യയില്‍ ഒരു വര്‍ഷത്തിനിടെ ബാങ്ക് വായ്പാ വിതരണത്തിൽ 12.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി സെന്‍ട്രല്‍ ബാങ്ക്
സൗദി അറേബ്യയുടെ വിനോദസഞ്ചാര മേഖലയില്‍ മികച്ച വളര്‍ച്ച തുടരുകയാണെന്നും ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 2024ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ മാത്രം 27 ശതമാനം വര്‍ധന


