Browsing: Saudi Budget

ഈ വര്‍ഷം രണ്ടാം പാദത്തില്‍ സൗദി ബജറ്റില്‍ 34.5 ബില്യണ്‍ റിയാല്‍ കമ്മി രേഖപ്പെടുത്തിയതായി ധനമന്ത്രാലയം അറിയിച്ചു. രണ്ടാം പാദത്തില്‍ പൊതുവരുമാനം 301.6 ബില്യണ്‍ റിയാലും ധനവിനിയോഗം 336.1 ബില്യണ്‍ റിയാലുമാണ്. രണ്ടാം പാദത്തില്‍ എണ്ണ വരുമാനം 151.7 ബില്യണ്‍ റിയാലും എണ്ണയിതര വരുമാനം 149.8 ബില്യണ്‍ റിയാലുമാണ്.