Browsing: Saudi arabia

ലുലു ഓണ്‍ സെയില്‍ ഓഗസ്റ്റ് 27 മുതല്‍ 30 വരെ റിയാദ്: സൗദിയില്‍ ഇനി മെഗാ ഓഫറുകള്‍, മെഗാ സേവിംങ്സ്, മെഗാ ഷോപ്പിംഗ്. ഈ വര്‍ഷത്തെ ഏറ്റവും…

ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി എയർ റൈഡുകളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉന്നയിച്ചതിനെ തുടർന്ന്, റിയാദ് പ്രവിശ്യയിലെ രണ്ട് വിനോദ പരിപാടികൾ താൽക്കാലികമായി നിർത്തിവെക്കാൻ ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരൻ ഉത്തരവിട്ടു.

മസ്തിഷ്‌ക മരണം സംഭവിച്ച യുഎഇ പൗരന്റെ ഹൃദയം സ്വീകരിച്ച് ഏഴ് വയസ്സുകാരനായ സൗദി ബാലൻ തിരികെ ജീവിതത്തിലേക്ക്

ഈ വര്‍ഷം ആദ്യ പാദത്തില്‍ 1,52,22,497 പേര്‍ ഉംറ കര്‍മം നിര്‍വഹിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.

ജൂലൈ 19-ന് അറാറിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള അസ്സം ജലമീദ് മരുഭൂമിയിൽ കണ്ടെത്തിയ ജാർഖണ്ഡ് സ്വദേശി സാക്കിർ അൻസാരിയുടെ (42) മൃതദേഹം, നടപടിക്രമങ്ങൾ പൂർത്തിയാക്കി അറാർ ജിദൈത് റോഡിലെ ഖബർസ്ഥാനിൽ മറവുചെയ്തു.

അപേക്ഷകര്‍ക്ക് ഉംറ വിസയോടൊപ്പം അനുബന്ധ സേവനങ്ങള്‍ക്കും ആപ്ലിക്കേഷന്‍ വഴി അപേക്ഷിക്കാന്‍ അവസരമുണ്ട്

റിയാദിന് സമീപം ദിലം നഗരത്തിൽ ട്രെയ്‌ലറുമായി പിക്കപ്പ് വാൻ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശി ഉൾപ്പെടെ നാല് പേർ മരിച്ചു.