Browsing: Saudi arabia

സുലൈ ഏരിയ ഒൻപതാം സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന രണ്ടാമത് കേളി സുലൈ ക്രിക്കറ്റ് നോക്കൗട്ട് ടൂർണമെൻ്റിന് ആവേശാരംഭം

മൂന്നു റൂട്ടുകളില്‍ കൂടി ഇന്നു മുതല്‍ ബസ് സര്‍വീസുകള്‍ ആരംഭിച്ചതായി റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു.

സൗദികളും വിദേശികളും ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍, പ്രായമായവര്‍, ക്യാന്‍സര്‍ രോഗികള്‍, രോഗിക്കൊപ്പമുള്ള കൂട്ടാളി, ഭിന്നശേഷിക്കാർ എന്നിവര്‍ക്ക് 50 ശതമാനം ഇളവ് അനുവദിക്കും.

സെപ്റ്റംബറിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെയും മാൾട്ട പ്രധാനമന്ത്രി റോബർട്ട് അബേലയുടെയും പ്രഖ്യാപനങ്ങളെ സൗദി അറേബ്യ സ്വാഗതം ചെയ്തു.

വ്യാജ പാസ്‌പോർട്ടുമായി സൗദി അറേബ്യയിൽ പ്രവേശിക്കാൻ ശ്രമിച്ച പശ്ചിമാഫ്രിക്കൻ രാജ്യമായ കൊമോറോസ് സ്വദേശിയായ യുവാവിനെ ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജവാസാത്ത് (പാസ്‌പോർട്ട് ഡയറക്ടറേറ്റ്) അറസ്റ്റ് ചെയ്തു.

അപ്രതീക്ഷിതമായി ട്രാക്ക് മാറുന്നത് ഗതാഗത നിയമലംഘനമാണെന്നും ഇതിന് 500 റിയാൽ വരെ പിഴ ചുമത്തുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി

ബിനാമി ബിസിനസ് കേസില്‍ സിറിയക്കാരനായ പ്രവാസിയെയും സൗദി പൗരനെയും റിയാദ് ക്രിമിനല്‍ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.

തലസ്ഥാന നഗരിയിൽ കാറുകളിൽ കവർച്ച നടത്തിയ യുവാവിനെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. നിർത്തിവച്ച കാറുകളുടെ ഡോറുകൾ തുറക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

മഴവെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്നും താഴ്‌വരകളില്‍ നിന്നും അകന്നുനില്‍ക്കണമെന്നും ഇവിടങ്ങളില്‍ നീന്തരുതെന്നും സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.

നിയമ വിരുദ്ധമായി വിഭജിച്ച പാര്‍പ്പിട യൂണിറ്റുകള്‍ കണ്ടെത്തി പിഴ ചുമത്തുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രാലയത്തിന്റെ പിന്തുണയോടെ മുനിസിപ്പാലിറ്റികള്‍ ഫീല്‍ഡ് പരിശോധനകള്‍ നടത്തുന്നത് തുടരുകയാണ്.