Browsing: Saudi arabia

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ഭീകരവാദ കുറ്റങ്ങൾക്ക് സുല്‍ത്താൻ ബിൻ ആമിർ ബിൻ അബ്ദുല്ല അൽ-ശഹ്‌രിക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിനെതിരെ ഖത്തറിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ.

ഔദ്യോഗിക ഉറവിടങ്ങൾ പുറത്തുവിടാത്ത വിവരങ്ങൾ പങ്കിടരുത്. വിവരങ്ങളുടെ കൃത്യത പരിശോധിക്കാൻ അംഗീകൃത ഔദ്യോഗിക ചാനലുകളെ മാത്രം ആശ്രയിക്കുക.