ഈ വർഷം ആദ്യ പാദത്തിൽ 18 ഇനങ്ങളിലായി 7,015,671 വിസകൾ അനുവദിച്ചതായി സൗദി വിദേശ മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതൽ അനുവദിച്ചത് ഉംറ വിസകളാണ്. ആകെ വിസകളിൽ 66 ശതമാനം. ഈ വർഷം ആദ്യ പാദത്തിലെ വിദേശ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം 46,09,707 ഉംറ വിസകൾ അനുവദിച്ചു
Sunday, November 29
Breaking:
- ഇത്തിഹാദ് റെയിലിന്റെ ലീവ, മദീനത്ത് സായിദ് സ്റ്റേഷനുകൾ നാളെ യാത്രക്കാർക്കായി തുറക്കും
- സൗദിയില്‍ ഇന്ന് തകര്‍ത്തത് അഞ്ച് മിസൈലുകള്‍
- ട്രാക്ക് നിയമങ്ങള്‍ ലംഘിച്ചാല്‍ 1,500 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും: ഷാര്‍ജ പോലീസ്
- ഗാസയില്‍ ഇസ്രായേല്‍ ആക്രമണം; അന്താരാഷ്ട്ര മെഡിക്കല്‍ സംഘടനയിലെ രണ്ട് ജീവനക്കാര്‍ കൊല്ലപ്പെട്ടു
- ദക്ഷിണ സൗദിയില്‍ വീണ്ടും മിസൈല്‍ ആക്രമണ ശ്രമം

