മലയാളം മിഷൻ സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം
Browsing: Saudi
പ്രസക്തവും വ്യത്യസ്തവുമായ അഞ്ചു പുസ്തകങ്ങളുടെ വായനാനുഭവം പങ്കുവെച്ച് ചില്ലയുടെ സെപ്റ്റംബർ വായന ബത്ത ലുഹയിൽ നടന്നു.
സൗദി അറേബ്യയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച നാരായണൻ അണ്ണഞ്ചേരിക്ക് യാത്രയയപ്പ് നൽകി കേളി.
അഞ്ചു വര്‍ഷത്തിനിടെ തലസ്ഥാന നഗരിയുടെ വടക്ക്, കിഴക്ക് ഭാഗങ്ങളിലെ അപാര്‍ട്ട്മെന്റ് വാടക ഏകദേശം 275 ശതമാനം വരെ വര്‍ധിച്ചതായി അഖാര്‍ പ്ലാറ്റ്ഫോമില്‍ നിന്നുള്ള ഡാറ്റകള്‍ വ്യക്തമാക്കുന്നു.
സൗദി കിഴക്കന്‍ പ്രവിശ്യയില്‍, ക്രിക്കറ്റ്നെയും, ചാരിറ്റിയെയും സമന്വയിപ്പിച്ച് കൊണ്ട് ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിച്ചു വരുന്ന എം.പി.എൽ(MPL) സീസണ് 6 മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു
വിവിധ രാജ്യങ്ങളിലെ സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന, അതുല്യമായ ടൂറിസ്റ്റ്, വിനോദ കേന്ദ്രമെന്നോണം സ്ഥാപിക്കുന്ന ദമാം ഗ്ലോബല്‍ സിറ്റി നിര്‍മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു
സര്‍ക്കാര്‍ പദ്ധതികളുടെ കരാറുകള്‍ ഉയര്‍ന്ന തുകക്ക് നേടിയെടുക്കാന്‍ ശ്രമിച്ച് പരസ്പരം ഒത്തുകളിച്ചും ഏകോപനത്തോടെയും ടെണ്ടറുകള്‍ സമര്‍പ്പിച്ച് കോംപറ്റീഷന്‍ നിയമം ലംഘിച്ച 24 സ്ഥാപനങ്ങള്‍ക്ക് ജനറല്‍ അതോറിറ്റി ഫോര്‍ കോംപറ്റീഷന്‍ 1.7 കോടിയിലേറെ റിയാല്‍ പിഴ ചുമത്തി
രണ്ടു സൗദി ഭീകരരെ അല്‍ഖസീമില്‍ ഇന്ന് വധശിക്ഷക്ക് വിധേയരാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു
2023 ആദ്യ പാദത്തില്‍ ആരംഭിച്ച ശേഷം ദമാമിലും ഖത്തീഫിലും കിഴക്കന്‍ പ്രവിശ്യ പബ്ലിക് ബസ് ട്രാന്‍സ്പോര്‍ട്ട് പദ്ധതിയിൽ യാത്രക്കാരുടെ എണ്ണം 63 ലക്ഷം കവിഞ്ഞു
സൗദിയില്‍ ടൂറിസം മേഖലയില്‍ 2028 ഓടെ സൗദിവല്‍ക്കരണം 50 ശതമാനമായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള നയങ്ങള്‍ ടൂറിസം മന്ത്രാലയം അംഗീകരിച്ചു