മക്കയിൽ പ്രവാസിയായിരുന്ന എടവണ്ണപ്പാറ സ്വദേശിയും ഭാര്യയും റോഡപകടത്തിൽ മരിച്ചു Saudi Arabia Top News 11/03/2026By ദ മലയാളം ന്യൂസ് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറും കാറും കാവനൂരിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.