അസാധാരണ കാലാവസ്ഥ; അബുദാബി-റിയാദ് വിമാനം ബഹ്റൈനിൽ, കുവൈത്ത് വിമാനങ്ങൾ ദമാമിലേക്ക് തിരിച്ചുവിട്ടു Kuwait 05/05/2025By ദ മലയാളം ന്യൂസ് . ദൃശ്യപരത 300 മീറ്ററില്‍ താഴെയായതിനാല്‍ ഈജിപ്തിലെ അസ്യൂത്ത് വിമാനത്താവളത്തില്‍ നിന്ന് വന്ന വിമാനവും കയ്റോ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനവും ദമാം വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു.