ദുഖാനിലെ സക്കരിത് ഗൾഫാർ ഓഫീസിൽ ജൂലൈ 18 വെള്ളിയാഴ്ച രാവിലെ 9 മുതൽ 11 വരെ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാമ്പ് നടക്കുമെന്ന് ഐ.സി.ബി.എഫ്. ഭാരവാഹികൾ അറിയിച്ചു. ഈ പ്രദേശത്ത് താമസിക്കുന്നവർക്കും ജോലി ദിവസങ്ങളിൽ ദോഹയിൽ എത്തി പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി.) തുടങ്ങിയ എംബസി സേവനങ്ങൾ ലഭിക്കാൻ കഴിയാത്തവർക്കും വേണ്ടിയാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
Saturday, January 17
Breaking:
- സുമനസ്സുകൾ കൈകോർത്തു, ശാക്കിർ ജമാൽ ചികിത്സക്കായി നാട്ടിലേക്ക്
- യുഎഇ ഇന്ന് ഐക്യദാർഢ്യ ദിനം ആചരിക്കുന്നു; രാജ്യത്തുടനീളം വർണാഭമായ കാഴ്ചകളൊരുക്കി എയർഷോ
- ഗാസ സമാധാന ബോർഡ് സ്ഥാപക അംഗങ്ങളായി ബ്ലെയറും റൂബിയോയും
- ഗാസ ഭരണ ചുമതലയുള്ള ഫലസ്തീൻ കമ്മിറ്റി കയ്റോയിൽ ആദ്യ യോഗം ചേർന്നു
- സിറിയയിൽ നിന്ന് ആട്ടിൻ പറ്റത്തെ കവർന്ന് ഇസ്രായിൽ സൈനികർ
