തിരുവനന്തപുരം സ്വദേശി അൽബാഹയിലെ സൂഖിൽ കുഴഞ്ഞുവീണു മരിച്ചു Saudi Arabia 25/10/2024By ഷാഫി അൽബാഹ അൽബാഹ- അൽബാഹയിലെ ഫിഷ് മാർക്കറ്റിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം പൂവച്ചൽ കോന്നിയൂർ സ്വദേശി സജീൻ മീരാൻ സാഹിബാണ് മരിച്ചത്. അൽബഹ സൂഖിൽ…