കാരുണ്യക്കൈനീട്ടം തുണയായി; അഞ്ച് വർഷത്തെ തടവുശിക്ഷ കഴിഞ്ഞ് പാലക്കാട് സ്വദേശി സജീന്ദ്രൻ നാട്ടിലേക്ക് മടങ്ങി Saudi Arabia Top News 17/02/2026By ദ മലയാളം ന്യൂസ് പോലീസ് പിടിയിലായപ്പോഴാണ് സജീന്ദ്രന്റെ പേരിൽ വലിയൊരു തുകയുടെ സാമ്പത്തിക ബാധ്യതയുള്ള വിവരം പുറത്തറിയുന്നത്. ഇതോടെ യാത്രവിലക്ക് വരികയും അദ്ദേഹം ജയിലിലാകുകയും ചെയ്തു.