അന്വേഷണ റിപോർട്ട് കിട്ടും മുമ്പേ എ.ഡി.ജി.പിക്കെതിരേ നടപടി; ശബരിമല അവലോകന യോഗത്തിൽ നിന്ന് അജിത് കുമാറിനെ ഒഴിവാക്കി Kerala Latest 05/10/2024By ദ മലയാളം ന്യൂസ് തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെട്ടത് ഉൾപ്പെടെ നിരവധി ആരോപണങ്ങൾ ഉയർന്ന എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരെ സർക്കാർ നടപടി മണക്കുന്നു. ഇന്നു നടന്ന ശബരിമല അവലോകന യോഗത്തിൽ…