ഉക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക് പൂർണ്ണ പിന്തുണയുമായി കിം ജോങ് ഉൻ World War 27/04/2026By ദ മലയാളം ന്യൂസ് ഉക്രെയ്നിൽ റഷ്യ നടത്തുന്ന സൈനിക നടപടികൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ.