പോർക്കുളം പഞ്ചായത്തിലെ മങ്ങാട് മാളോർക്കടവിൽ സിബിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരുക്കേൽപിച്ച ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ
Browsing: RSS
സംഘപരിവാർ അനുകൂല തീവ്ര ക്രിസ്‌ത്യൻ സംഘടനയായ കാസ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ വിഭാഗീയത വളർത്തുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. ആർ.എസ്.എസിൻ്റെ പിന്തുണയോടെയാണ് കാസ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറയുകയുണ്ടായി.
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം കേരള സര്‍വകലാശാല സെനറ്റ് ഹാളിലും സ്ഥാപിച്ചു
51-ാം പ്രതി സിറാജുദ്ദീനിൽനിന്ന് പിടിച്ചെടുത്ത എട്ട് രേഖകളിൽ മറ്റ് സമുദായങ്ങളിൽ നിന്നുള്ള 240 പേരുടെ പട്ടികയുണ്ടെന്ന് എൻഐഎ പറഞ്ഞു.
എൽഡിഎഫിന്റെ പരാജയത്തിൽ ഏറ്റവും കൂടുതൽ ആഹ്ലാദിക്കുന്നത് സംഘ്പരിവാറും ജമാഅത്തെ ഇസ്ലാമിയുമാണെന്നാണ് എം സ്വരാജിന്റെ ആരോപണം.
ജമാഅത്തെ ഇസ്ലാമി എന്ന് മുതലാണ് സിപിഎമ്മിന് വർഗീയ സംഘടന ആയതെന്നും, ആർഎസ്എസ് സിപിഎമ്മിന് വർഗീയ സംഘടനെയല്ലെ എന്നും എം.കെ മുനീർ ചോദിച്ചു.
അടിയന്തരാവസ്ഥ കാലത്ത് ആർ.എസ്.എസുമായി ചേർന്നുവെന്ന കാര്യം സത്യമാണ്. വിവാദമാകും എന്ന് വിചാരിച്ച് സത്യം പറയാതിരിക്കണോ എന്നും അദ്ദേഹം ചോദിച്ചു.
കാവിവല്‍ക്കരണം രാജ്ഭവനില്‍ ഒതുങ്ങാതെ സര്‍വകലാശാലകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി ഗവര്‍ണര്‍
രാജ്ഭവന്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍, വിവിധ സംസ്ഥാനങ്ങളുടെ സ്ഥാപക ദിനാഘോഷങ്ങള്‍ തുടങ്ങിയ ചടങ്ങുകളില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തില്‍ പുശ്പാര്‍ച്ഛന നടത്തി തന്നെ പരിപാടി ആരംഭിക്കുമെന്ന് രാജ്ഭവന്‍ വൃത്തള്‍
അമ്മ ആര്‍.എസ്.എസിന് നല്‍കിയ ഭൂമി തിരിച്ചെടുത്ത് ഉമ്മന്‍ചാണ്ടി ട്രസ്റ്റിന് നല്‍കാന്‍ തീരുമാനിച്ചതായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍