പൊതു റോഡുകളിൽ വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസ പ്രകടനങ്ങളോ പ്രദർശനങ്ങളോ നടത്തരുതെന്ന് റോയൽ ഒമാൻ പൊലീസ് കർശന മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നിയമം ലംഘിക്കുന്നവർക്ക് മൂന്നുമാസം വരെ തടവോ 500 ഒമാനി റിയാൽ വരെ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും ഒരേ സമയം ശിക്ഷയായി ലഭിക്കുമെന്ന് ഒമാൻ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Browsing: ROYAL OMAN POLICE
ഇറാനിൽ നിന്ന് മരിജുവാന കടത്താൻ ശ്രമിച്ച ഇറാൻ, അഫ്ഗാൻ, പാകിസ്താൻ സ്വദേശികളായ മൂന്ന് പേരും അറസ്റ്റിൽ
മസ്കത്ത്-മയക്കുമരുന്നും ലഹരി വസ്തുക്കളും തടയുന്ന പദ്ധതികളുടെ ഭാഗമായി ഒമാനില്‍ വിവിധയിടങ്ങളിലായി നടത്തിയ പരിശോധനകളില്‍ മാരക മയക്കുമരുന്നുകളുമായി സ്വദേശികള്‍ ഉള്‍പ്പെടെ 6 പേര് അറസ്റ്റിലായി. ഒമാന്‍ ജനറല്‍ ഡയരക്ടറേറ്റ്…





