സല്മാന് രാജാവിന്റെ സഹോദരി ലതീഫ ബിന്ത് അബ്ദുല്‍ അസീസ് അല്‍സൗദ് രാജകുമാരിക്ക് റിയാദിൽ അന്ത്യവിശ്രമം Saudi Arabia 04/09/2024By ദ മലയാളം ന്യൂസ് റിയാദ് – തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിന്റെ സഹോദരി ലതീഫ ബിന്ത് അബ്ദുല്‍ അസീസ് അല്‍സൗദ് രാജകുമാരിയുടെ മയ്യിത്ത് റിയാദിൽ മറവു ചെയ്തു. ഇന്നലെയാണ് രാജകുമാരി മരിച്ചതായി…