Browsing: robotic taxi

ഖത്തർ നിരത്തുകളിൽ ഇനി റോബോട്ടിക് ടാക്സികളും. ഖത്തറിലെ പൊതുഗതാഗത ദാതാക്കളായ മുവാസലാത് (കർവ) രാജ്യത്തെ ആദ്യത്തെ റോബോടാക്സി സേവനം ആരംഭിച്ചതായി പ്രഖ്യാപിച്ചു