Browsing: Riyadh Metro

റിയാദ് മെട്രോയില്‍ ഏഴാമത്തെ പാതയുടെ ആദ്യ ഘട്ടം അടുത്ത വര്‍ഷം നടപ്പാക്കുമെന്ന് മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസരി സര്‍ക്കാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

റിയാദ് – റിയാദില്‍ മെട്രോ, ബസ് യാത്രക്കാര്‍ക്കായി കുറഞ്ഞ നിരക്കില്‍ പരിധിയില്ലാത്ത യാത്ര അനുവദിക്കുന്ന സീസണ്‍ ടിക്കറ്റുകള്‍ ജനുവരി ഒന്നു മുതല്‍ പുറത്തിറക്കുമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട്…

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ ശൃംഖലയായി റിയാദ് മെട്രോയെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഔദ്യോഗികമായി അംഗീകരിച്ചു.

2024 ഡിസംബര്‍ മുതല്‍ 2025 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ റിയാദ് മെട്രോ ഉപയോക്താക്കളുടെ എണ്ണം 12 കോടി കവിഞ്ഞതായി റിയാദ് റോയല്‍ കമ്മീഷന്‍ അറിയിച്ചു

സൗദിയില്‍ റെയില്‍ ഗതാഗത മേഖല അസാധാരണമായ നേട്ടങ്ങള്‍ കൈവരിച്ചെന്നും മൂന്നു മാസത്തിനിടെ ട്രെയിന്‍ യാത്രക്കാര്‍ 3.9 കോടി കവിഞ്ഞെന്നും ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി.

കുറഞ്ഞ മാസങ്ങള്‍ക്കുള്ളില്‍ തലസ്ഥാന നഗരിയിലെ ജനപ്രിയ പൊതുഗതാഗത സംവിധാനമായി മാറിയ റിയാദ് മെട്രോയില്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിനികളുടെ വന്‍ തിരക്ക് കാണിക്കുന്ന വീഡിയോ പുറത്ത്

റിയാദ് റോയല്‍ കമ്മീഷന്‍ നടത്തുന്ന റിയാദ് മെട്രോയില്‍ ഒമ്പതു മാസത്തിനിടെ യാത്രക്കാരുടെ എണ്ണം പത്തു കോടി കവിഞ്ഞു.

റിയാദ് മെട്രോ ട്രെയിനിനുള്ളിൽ സംഘർഷമുണ്ടാക്കിയ നാല് ഈജിപ്ത് പ്രവാസികളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർ നിയമാനുസൃത ഇഖാമകളിൽ രാജ്യത്ത് താമസിക്കുന്നവരാണ്.

ഈ വര്‍ഷം രണ്ടാ പാദത്തില്‍ റിയാദ് മെട്രോ സര്‍വീസുകള്‍ 2.36 കോടിയിലേറെ യാത്രക്കാര്‍ പ്രയോജനപ്പെടുത്തിയതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി വെളിപ്പെടുത്തി.