റിയാദിൽ പൊതുസ്ഥലത്ത് വെടിവെപ്പ് നടത്തിയ നാലു യുവാക്കൾ പിടിയിൽ Saudi Arabia 11/04/2025By ദ മലയാളം ന്യൂസ് സംഘം വെടിവെപ്പ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.