ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഫലസ്തീന് മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തി. വിദേശ മന്ത്രിയായി ഫര്സീന് ഒഹാനസ് ഫാര്താന് അഗബകിയാനെയും ആസൂത്രണ, അന്താരാഷ്ട്ര സഹകരണ മന്ത്രിയായി സ്റ്റീഫന്‍ ആന്റണ്‍ സലാമയെയും നിയമിച്ചു.
Wednesday, June 25
Breaking:
- ന്യൂയോർക്കിൽ സയണിസ്റ്റ് സ്ഥാനാർത്ഥിക്ക് ഞെട്ടിക്കുന്ന തോൽവി; ഇസ്രായിൽ വിരുദ്ധൻ സൊഹ്റാൻ മംദാനി മേയർ സ്ഥാനത്തേക്ക്
- മുണ്ടക്കൈക്ക് സമീപം ശക്തമായ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ അല്ലെന്ന് ദുരന്ത നിവാരണ അഥോറിറ്റി; അപകട മേഖലയിലേക്ക് പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ്
- ഓപറേഷന് സിന്ദൂര്‍: സൈനികന്റെ കൊലക്കുറ്റത്തിന് ശിക്ഷയിളവിനുള്ള കാരണമാകില്ലെന്ന് കോടതി
- ഗാസയില്‍ ഏഴു ഇസ്രായില്‍ സൈനികര്‍ കൊല്ലപ്പെട്ടു
- കപ്പലപകടം: കടലില്‍ ജലബോംബിന് സമാനമായ അവസ്ഥയെന്ന് മത്സ്യത്തൊഴിലാളികള്‍, എണ്ണനീക്കം അനിശ്ചിതത്തില്‍