മതപരിവർത്തനം നടത്താതെയുള്ള മിശ്രവിവാഹങ്ങൾ നിയമവിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. 16 വയസ്സുള്ള ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ആര്യസമാജ് ക്ഷേത്രത്തിൽ വിവാഹം കഴിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് സോനു എന്നയാൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് പ്രശാന്ത് കുമാർ ഈ വിധി പ്രസ്താവിച്ചത്.
Tuesday, July 29
Breaking:
- നെതന്യാഹുവിനെ പിന്തുണക്കുന്നില്ല, ഗാസയിലെ കുട്ടികള്‍ കടുത്ത പട്ടിണിയില്‍ – ട്രംപ്
- കേരളത്തിൽ 30,000 കുറുക്കന്മാർ; തെരുവു നായ്ക്കളുമായി ഇണചേരുന്നതിനാൽ ജനിതകമാറ്റത്തിന് സാധ്യത
- ഗാസ യുദ്ധം: 60,000 കവിഞ്ഞ് മരണം; 145,870 പേര്‍ക്ക് പരിക്ക്
- ഇസ്രായിൽ മന്ത്രിമാരായ സ്മോട്രിച്ചിനും ബെൻ-ഗ്വിറിനും പ്രവേശന വിലക്ക് ഏർപ്പെടുത്തി നെതർലൻഡ്സ്
- ഗാസയിലെ കുഞ്ഞുങ്ങളുടെ മൃതശരീരങ്ങളുടെ മുകളിൽ എന്ത് ഭാവിയാണ്? യുഎന്നിൽ ഖത്തർ പ്രധാനമന്ത്രി