വെസ്റ്റ് ബാങ്ക് അഭയാര്‍ഥി ക്യാമ്പിലെ 25 റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ ഇസ്രായില്‍ പൊളിച്ചുമാറ്റുന്നു Israel Palestine World 01/01/2026By ദ മലയാളം ന്യൂസ് വെസ്റ്റ് ബാങ്കിലെ നൂർ ശംസ് അഭയാർത്ഥി ക്യാമ്പിൽ നൂറോളം കുടുംബങ്ങൾ താമസിച്ചിരുന്ന 25 റെസിഡൻഷ്യൽ കെട്ടിടങ്ങൾ ഇസ്രായില്‍ സൈന്യം പൊളിച്ചുനീക്കുന്നു.