Browsing: Red Sea

ഏദന്‍: ചെങ്കടലില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച റിമോട്ട് കണ്‍ട്രോള്‍ ബോട്ട് ഉപയോഗിച്ച് എണ്ണ ടാങ്കര്‍ തകർക്കാൻ ഹൂത്തി സായുധസംഘം നടത്തിയ ശ്രമം യെമന്‍ സൈനിക വിഭാഗമായ നാഷണല്‍ റെസിസ്റ്റന്‍സ്…

ഏദൻ: യെമനിലെ ഹുദൈദ തീരത്ത് ചെങ്കടലിൽ ഹൂത്തി മിലിഷ്യ നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ ചരക്കു കപ്പൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യക്കാരും ഒരു യെമൻ പൗരനും അടക്കം…

ജിദ്ദ: ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന സൗദി കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാണിജ്യ കപ്പലിനു നേരെ ഹൂത്തി മിലിഷ്യകളുടെ ആക്രമണം. ‘എൻ.സി.സി മാസ’ (NCC Masa) എന്ന കപ്പലിനു നേരെയാണ് ആക്രമണമുണ്ടായതെന്ന്…

സൻആ: യു.എസ്-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ, ചെങ്കടലിൽ രണ്ട് സൗദി എണ്ണ ടാങ്കറുകൾക്ക് നേരെ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതായി…

ജിദ്ദ ബലദിൽ സജ്ജീകരിച്ച തിയേറ്ററുകളിലും ബാഗ്ദാദിയ കൾച്ചറൽ സ്ക്വയറിലുമായി പ്രദർശിപ്പിക്കും. വേൾഡ് പ്രീമിയറുകൾ ഉൾപ്പെടെ തെരഞ്ഞെടുക്കപ്പെട്ട 110 സിനിമകളാണ് പ്രദർശിപ്പിക്കുക.

വിനോദ സഞ്ചാരികൾക്കായി ശൂറ ദ്വീപിൽ മൂന്ന് അത്യാഢംബര റിസോർട്ടുകൾ തുറന്നതായി റെഡ് സീ ഡെസ്റ്റിനേഷൻ ഡെവലപ്പറായ റെഡ് സീ ഗ്ലോബൽ കമ്പനി അറിയിച്ചു

ചെങ്കടലില്‍ ചരക്കു കപ്പലുകള്‍ക്ക് നേരെ യെമനിലെ ഹൂത്തി ഗ്രൂപ്പിന്റെ ആക്രമണം വീണ്ടും സജീവമാകുന്നത് ഈജിപ്തിലെ സൂയസ് കനാല്‍ നേരിടുന്ന പ്രതിസന്ധി കൂടുതല്‍ ആഴത്തിലാക്കുന്നു. ബാബ് അല്‍മന്ദബ് കടലിടുക്കിലെ സംഘര്‍ഷം കാരണം സൂയസ് കനാല്‍ വരുമാനം കുറഞ്ഞതായി വിദഗ്ധരും നിരീക്ഷകരും പറയുന്നു. മാസങ്ങള്‍ നീണ്ട ശാന്തതക്കു ശേഷം, ഈ ആഴ്ച ചെങ്കടലില്‍ രണ്ട് ചരക്ക് കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ ആക്രമണം നടത്തി. ആക്രമണങ്ങളില്‍ കുറഞ്ഞത് നാല് ജീവനക്കാര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ച രണ്ടു ചരക്കു കപ്പലുകളും പിന്നീട് മുങ്ങി.

ക്രൂ അംഗങ്ങളും സുരക്ഷാ ജീവനക്കാരും ഉൾപ്പെടെ കപ്പലിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി.

ചെങ്കടലും ഹുർമുസ് കടലിടുക്കും ഒഴിവാക്കി ആഫ്രിക്കയിലെ കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴിയുള്ള ദീർഘമായ പാതകൾ സ്വീകരിക്കുന്നതായി മുൻനിര ഷിപ്പിങ് കമ്പനികളായ മാർസ്‌കും ഹപാഗ്-ലോയ്ഡും പ്രഖ്യാപിച്ചു.

ചെങ്കടലിൽ വിന്യസിച്ച അമേരിക്കൻ വിമാനവാഹിനി കപ്പലായ ഹാരി എസ്. ട്രൂമാന്റെ റൺവേയിൽ നിന്ന് തെന്നിമാറിയതിനെ തുടർന്ന് യു.എസ് എഫ്18 യുദ്ധവിമാനം കാണാതായതായി രണ്ടു അമേരിക്കൻ ഉദ്യോഗസ്ഥർ പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ ഇത്തരത്തിൽ പെട്ട രണ്ടാമത്തെ സംഭവമാണിത്.