കോട്ടയം കുറുവിലങ്ങാട് സ്വദേശിയായ ശിശുരോഗ വിദഗ്ധൻ ഡോ. സണ്ണി കുര്യന് 2024-ലെ ഷാർജ എക്സലൻസ് പുരസ്കാരം. ഷാർജ എക്സ്പോ സെന്ററിൽ നടന്ന ചടങ്ങിൽ ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലിം ആൽ ഖാസിമി പുരസ്കാരം സമ്മാനിച്ചു.
Monday, June 30
Breaking:
- കോഴിക്കോട്-കൂടരഞ്ഞിയില്‍ ഹോട്ടല്‍ ജീവനക്കാരനായ ബംഗാള്‍ സ്വദേശിയെ ആക്രമിച്ചു; നേപ്പാള്‍ സ്വദേശിക്കായി അന്വേഷണം
- റഹീം കേസ്: റിയാദ് ഗവർണ്ണർക്ക് ദയാ ഹരജി നൽകും -നിയമ സഹായ സമിതി
- തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം; 12 മരണം, നിരവധിപേര്‍ക്ക് പരുക്ക്
- ഇറാന്-ഇസ്രായേല്‍ വെടിനിര്‍ത്തല്‍; ഖത്തര്‍ അമീറിനെ പ്രശംസിച്ച് സ്പെയിന് രാജാവ്.
- ഒമാൻ ഉൾക്കടലിൽ കപ്പലിന് തീപിടിച്ചു; രക്ഷകരായി ഇന്ത്യൻ നാവികസേന