ലാ ലിഗ ഈ സീസണിൽ മാഡ്രിഡ് ഡെർബിയിലെ ആദ്യ മത്സരത്തിൽ വമ്പൻ തോൽവി ഏറ്റുവാങ്ങി റയൽ മാഡ്രിഡ്.
Browsing: Real madrid
ലാ ലിഗയിൽ റയൽ മാഡ്രിഡിന് എന്ന പോലെ ബാർസലോണയും കുതിപ്പ് തുടരുകയാണ്.
ഈ സീസണിൽ ടീമിൽ എത്തിച്ച ഫ്രാങ്കോ മാസ്റ്റന്റുവാനോ റയൽ മാഡ്രിഡ് ജേഴ്‌സിയിൽ ആദ്യ ഗോൾ നേടിയ മത്സരത്തിൽ ടീമിന് വമ്പൻ ജയം.
ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരങ്ങളിൽ വമ്പന്മാരായ റയൽ മാഡ്രിഡ്, ആർസണൽ, ടോട്ടൻഹാം
യൂറോപ്യൻ വമ്പന്മാർ പോരിനിറങ്ങുന്ന യുവേഫ ചാമ്പ്യൻസ് ലീഗിന് ഇന്ന് കിക്കോഫ്.
തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയം നേടി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി വമ്പൻമാരായ റയൽ മാഡ്രിഡ്.
ലാ ലീഗയിൽ റയൽ മാഡ്രിഡ് തങ്ങളുടെ വിജയക്കുതിപ്പ് തുടരുന്നു. ഒവിയെഡോയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് റയൽ തോൽപ്പിച്ചത്
സാബി അലൻസോയുടെ കീഴിൽ ലാ ലീഗയിലെ ആദ്യം മത്സരത്തിനിറങ്ങിയ റയൽ മാഡ്രിഡിന് ജയം.
402 മത്സരങ്ങൾ, മുപ്പത്തിയെട്ടു ഗോളുകൾ, 61 അസിസ്റ്റുകൾ. കിരീടത്തിന്റെ കണക്കെടുക്കുകയാണെങ്കിൽ ഏതൊരു ഫുട്ബോളറും മോഹിക്കുന്ന എണ്ണവും കനവുമാണ് വാസ്ക്വസിന്റെ അലമാരയിലുള്ളത്. 5 ചാമ്പ്യൻസ് ലീഗ്, 3 ക്ലബ് വേൾഡ് കപ്പ്, 4 ലാലിഗാ ടൈറ്റിൽ, 3 സൂപ്പർ കപ്പ്, 1 കോപാ ഡെൽറെ ഇങ്ങനെ തുടങ്ങി എണ്ണിയാൽ തീരാത്ത നേട്ടങ്ങളുമായാണ് താരം ബെർണാബ്യു വിടുന്നത്
കോച്ച് ലൂയി എൻറിക്കിന്റെ വരവോടെ ഫ്രഞ്ച് ക്ലബ് നേട്ടങ്ങളും മാറ്റങ്ങളുമായി യൂറോപ്പിൽ തങ്ങളുടെ ആധിപത്യം തുടരുകയാണ്. ഈ സീസണിൽ നേടിയ ലീഗ് ടൈറ്റിൽ, ഫ്രഞ്ച് സൂപ്പർ കപ്പ്, ഏറ്റവും പ്രധാനമായ, തങ്ങൾ ഏറെ ആഗ്രഹിച്ചിരുന്ന ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടം, ഒടുവിലിതാ വമ്പന്മാരെയൊക്കെ മറികടന്ന് ക്ലബ് ലോകകപ്പിന്റെ ഫൈനലിലേക്കും.